For Sale
മുണ്ടേരി മൊട്ട 25 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
munderi, Kannur, Kerala50 Lakhs ₹
- Property Type:Land
മുണ്ടേരി മൊട്ട 25 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
മുണ്ടേരി മൊട്ട ടൗണിൽ നിന്നും 1.7 കിലോമീറ്റർ ദൂരത്തിൽ പടന്നോട്ട് മൊട്ടയ്ക്ക് സമീപത്തായി 25 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. ടാർ ചെയ്ത പഞ്ചായത്ത് റോഡിൽ നിന്നും ആരംഭിക്കുന്ന പ്രൈവറ്റ് റോഡിൻറെ 20 മീറ്ററോളം ഫ്രണ്ടേ ജ് ഈ സ്ഥലത്തിന് ലഭിക്കുന്നുണ്ട്.5cent -10cent -10cent എന്നീ ഭാഗങ്ങൾ ആക്കി മുറിച്ച് വിൽക്കാനും താല്പര്യപ്പെടുന്നതാണ്.സെന്റിന് 2 ലക്ഷം രൂപ കണക്കിൽ 50 ലക്ഷം രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കുന്നത്(negotiable) .സുലഭമായി ശുദ്ധജലം ലഭിക്കുന്ന ഈ സ്ഥലം വീടിന് വളരെ അനുയോജ്യമാണ്.
1.MunderiMotta Town-2km
2.Kannur Town-13.5km
3.Munderi HIgher secondary School-3km
P_432(P1)
munderi