For Sale
ആന്തൂർ നഗരസഭ കോൾമൊട്ട 14 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
anthoor, Kannur, Kerala85 Lakhs ₹
- Property Type:House
ആന്തൂർ നഗരസഭ കോൾമൊട്ട 14 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
ധർമ്മശാല-കോൾമൊ ട്ടയിൽ mother& child ഹോസ്പിറ്റലിന് പിൻവശത്തായി റെസിഡൻസി ഏരിയയിൽ 4 വർഷത്തിൽ താഴെ മാത്രം പഴക്കമുള്ള14cent സ്ഥലവും 2780sq feetൽ വ്യാപിച്ചുകിടക്കുന്ന ഇരുനില വീടും വില്പനയ്ക്ക്. മനോഹരമായ ഇൻറീരിയർ desiningഓടുകൂടിയ വിശാലമായ master ബെഡ്റൂം,living Room,Dining Hall,TV Room തുടങ്ങി മികച്ച രീതിയിൽ നിർമ്മിച്ച ഈ വീട് വളരെയേറെ പ്രൗഢ ഗംഭീരമാണ്. 85Lakhs Rupees ആണ് മതിപ്പ് വിലയായി ഉദ്ദേശിക്കുന്നത്(negotiable)
Peculiarities (സവിശേഷതകൾ)
-------------------------------
1.Total area-2780sq feet
2.Bed Room-5(attached-3)
3. Living room
4. TV room
5. Dining hall
6.Bathroom-7
7.Flooring-Marble(Ground floor)
8.Flooring-Tiles(First Floor)
Insitutions around house(വീടിൻറെ പരിസരത്തുള്ള സ്ഥാപനങ്ങൾ)
1. കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ്- 700 mtr
2. വിസ്മയ amusement പാർക്ക്-700 mtr
3. Snake പാർക്ക്-400 mtr
4. ആയുർവേദ ഹോസ്പിറ്റൽ-400 mtr
5. ജുമാമസ്ജിദ് പള്ളി-400 mtr
6. നിഫ്റ്റി കോളേജ്-2.6 km
7.National Highway-2.6 km
8. മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ-400 mtr
P_434(P1)
anthoor