കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം 14.5 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
Kuttiattoor, Kannur, Kerala75 Lakhs ₹
- Bedrooms: 5 Beds
- Bathrooms: 3 Bath
- Square:2600 ft2
- Floors:2
- Property Type:House
കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം ഇരുനില വീട് വില്പനയ്ക്
കുറ്റ്യാട്ടൂർ വില്ലേജ് ഓഫീസിന് സമീപം 14.5 സെൻറ് സ്ഥലത്തു 2600 sqft ഇൽ ഇരുനില വീട് ഉടൻ വില്പനയ്ക്,5 ബെഡ്‌റൂം,2 അറ്റാച്ചഡ് ബാത്രൂം,one common bathroom,കുഴൽ കിണർ,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങൾ ഉണ്ട്.അമ്പലങ്ങൾ,പള്ളി ,വില്ലേജ് ഓഫീസ് തുടങ്ങിയവ കുറഞ്ഞ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
ഉദ്ദേശ വില 75,00,000
P_440
Kuttiattoor