For Rent
കൂത്തുപറമ്പ് ബിൽഡിങ് വാടകയ്ക്
kuthuparamb, Kannur, Kerala50,000₹ / month
- Floors:2
- Property Type:Commercial property
കൂത്തുപറമ്പ് ബിൽഡിങ് വാടകയ്ക്
കൂത്തുപറമ്പ് ടൗണിൽ ഇരുനില ബിൽഡിങ്ങിൽ രണ്ടാമത്തെ നില വാടകയ്ക് കൊടുക്കാനുണ്ട്.9 ഷട്ടറുള്ള ഷോപ്പ് വാടകയ്‌ക്കോ അല്ലെങ്കിൽ വില്പനയ്‌ക്കോ നല്കപ്പെടുന്നതാണ് .വില്പനയ്ക്കാണെങ്കിൽ 1 cror 80 lacks വാടകയ്ക്കാണെങ്കിൽ 50,000 രൂപ മാസവാടകയും 30 ലക്ഷം രൂപ ഡെപ്പോസിറ്റും നൽകേണ്ടതാണ്.നിലവിൽ 5 മുറി ഷോപ്പിനു മാസവാടക 40,000 രൂപ കിട്ടുന്നുണ്ട്. 4 മുറി ഷോപ്പ് കാലിയാണ് .
P_442(P1)
kuthuparamb