കൂത്തുപറമ്പ് 50 സെൻറ് സ്ഥലം വില്പനയ്ക്(ഭാഗിച്ചു കൊടുക്കുന്നതാണ്)
kuthuparamb, Kannur, Kerala92.5 Lakhs ₹
- Property Type:Land
കൂത്തുപറമ്പ് 50 സെൻറ് സ്ഥലം വില്പനയ്ക്
കൂത്തുപറമ്പ് (kuthuparamba) ടൗണിന്റെ ഹൃദയഭാഗത്തിനോടുകൂടി ചേർത്തുവയ്ക്കാവുന്ന മൂരിയാട് സർവീസ് റോഡിൽ നിന്നും വെറും 50 മീറ്റർ മാത്രം അകലത്തിൽ ദീർഘചതുരാകൃതിയിലും നിരപ്പായതുമായ 33 മീറ്ററോളം താർ റോഡ് frontage ആയിക്കിട്ടുന്ന (Heavy Vehicles ഉൾപ്പെടെ) 50 സെൻ്റ് സ്ഥലം വില്പനയ്ക്ക്. കൂത്തുപറമ്പ് ടൗണിൽ നിന്നും വെറും 2 ¼ kilometers മാത്രമാണ് ഈ plot ലേക്ക് ഉള്ള ദൂരം. മികച്ച Residence ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഈ പ്ലോട്ട് Villa പ്രൊജക്ടുകൾക്കും, അതുപോലെ Low Budget വീടുകൾ നിർമിക്കാൻ ഉതകുന്ന രീതിയിൽ 5 സെന്റ് മുതൽ ഈ സ്ഥലം ഭാഗിച്ചു നൽകുന്നതാണ്.പ്ലോട്ടിന്റെ മധ്യഭാഗത്ത് കൂടി 5 മീറ്റർ റോഡ് നൽകുന്നതുകൊണ്ട് 0 Labour Costൽ എല്ലാവിധ Raw meterial ലു കളും site നേരിട്ട് ഇറക്കാം എന്നത് ഏറെ പ്രയോജനകരമായിരിക്കും. ടൗണിന്റെ circle ൽ നടന്നുകൊണ്ടിരിക്കുന്ന ക്രയ വിക്രയതിൻ്റെ ഏറ്റവും ചുരുങ്ങിയ വിലയായ 1,85,000 രൂപയാണ് സെന്റിന് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
Features
--------------
kuthuparamb