For Sale

കുടിക്കിമൊട്ട-മയ്യിൽ റോഡ്-മായൻമുക്ക് 6.5 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്

munderi, Kannur, Kerala

62 Lakhs ₹

4 Beds
4 Bath
  • Bedrooms: 4 Beds
  • Bathrooms: 4 Bath
  • Floors:2
  • Property Type:House

കുടിക്കിമൊട്ട-മയ്യിൽ റോഡ്-മായൻമുക്ക്   ഇരുനില വീട് വില്പനയ്ക്               

കുടിക്കിമൊട്ട -mayanmukkil-മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകലെ പ്രൈവറ്റ് റോഡ് frontage ആയി കിട്ടുന്ന മനോഹരമായ ഇരുനില വീടും 6.5 സെന്റ് സ്ഥലവും വില്പനയ്ക്ക്. പൂർണ്ണമായും താമസിക്കാൻ സജ്ജമായ വീടിന് 4 ബെഡ്റൂം, 4 Bathrooom, തുടങ്ങി carporch, ലിവിങ് റൂം, storeroom മുതലായ എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് വീടിൻറെ പ്ലാൻ. ശുദ്ധജലം ലഭിക്കുന്ന കിണറും ഈ വീടിനോട് ചേർന്ന് തന്നെ നിർമ്മിച്ചിട്ടുണ്ട് . 62 Lakhs Rupees ആണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.(Negotiable)                  

******************************
Features
---------------
*Total Building Area-    2250 Sq feet
*Bed room.                  -  4(3 Attached)
*Bathroom.                   - 4
*Carporch
*Dining Hall
*Store room
*Kitchen
*Work Area 
*******************************
*പള്ളി മദ്രസ-100metres
*മുണ്ടേരിമൊട്ട ടൗൺ-2kilometres
*കണ്ണുർ Town -13 kilometres
*കണ്ണൂർ എയർപോർട്ട്-29 മിനുട്ടിൻ്റെ യാത്രാ ദൂരം
*Kudikkimotta ടൗൺ 1.2 kilometres
*മയ്യിൽ town -10 kilometres
*മുണ്ടേരി ഹയർ സെക്കൻഡറി സ്കൂൾ-2 kilometres
*മുണ്ടേരി മാപ്പിള യുപി സ്കൂൾ-1 kilometres
*ബസുകൾ സർവീസ് നടത്തുന്ന മെയിൻ റോഡ്-100 metres
*ക്ഷേത്രം-1kilometres 

munderi

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today