For Sale
കരിവെള്ളൂർ 18 സെൻറ് സ്ഥലം വില്പനയ്ക്ക്
karivellur, Kannur, Kerala45 Lakhs ₹
- Property Type:Land
കരിവെള്ളൂർ 18 സെൻറ് സ്ഥലം വില്പനയ്ക്ക്
കരിവെള്ളൂർ ടൗണിൽ നിന്നും (karivalloor Town) 0.900 മീറ്റർ അകലെയായി മണക്കാട് വിഷ്ണു ക്ഷേത്രത്തിന് സമീപത്തായി പഞ്ചായത്ത് റോഡിൽനിന്ന് ആരംഭിക്കുന്ന private Road ആക്സസ് ആയി ലഭിക്കുന്ന 18 സെൻറ് സ്ഥലം വില്പനയ്ക്ക്. നിരപ്പായതും ഏകദേശം ചതുരാകൃതിയിലും ഉള്ള ഈ സ്ഥലം മികച്ച residence ഏരിയയിൽ ആണ് സ്ഥിതി ചെയ്യുന്നത്.സെന്റിന് 2,50,000 രൂപ നിരക്കിൽ 45 ലക്ഷം രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്ന ഈ സ്ഥലം വീട് നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്.
Features
---------------
*കരിവെള്ളൂർ ടൗൺ-0.900 metres
*മണക്കാട് വിഷ്ണു ക്ഷേത്രം-100metres
*കരിവെള്ളൂർ ഹയർസെക്കൻഡറി സ്കൂൾ-1kilometre
*National Highway-0. 900 mtrs
*പയ്യന്നൂർ ടൗൺ-8 km
*കാലിക്കടവ് ടൗൺ-5 km
*മണക്കാട് യുപി സ്കൂൾ-50 mtr
*പഞ്ചായത്ത് ഓഫീസ്-Near
*Govt.PHC - 900 mtr
*SBT -900 mtr
*Canara Bank - 900 mtr
*കൃഷിഭവൻ-Near
*ശുദ്ധജലം-ഏകദേശം 10 കോൽ താഴ്ചയിൽ
karivellur