For Sale
അഞ്ചരക്കണ്ടി പഞ്ചായത്ത് മുഴപ്പാല 28 സെൻറ് സ്ഥലം വിൽപ്പനയ്ക്
Anjarakkandi, Kannur, Kerala42 Lakhs ₹
- Property Type:Land
അഞ്ചരക്കണ്ടി പഞ്ചായത്ത് മുഴപ്പാല 28 സെൻറ് സ്ഥലം വിൽപ്പനയ്ക്
മുഴപ്പാല (muzhappala) ടൗണിൽ നിന്നും വെറും 600 മീറ്റർ അകലെ 28 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. പ്ലോട്ടിന്റെ ഇരു ഭാഗങ്ങളിലായി 13 മീറ്ററോളം Road frountage ലഭിക്കും. ഏകദേശം 15 കോൽ താഴ്ചയിൽ ശുദ്ധജലം ലഭിക്കുന്നതാണ്. മികച്ച Residence Area യിൽ സ്ഥിതിചെയ്യുന്ന ഈ plot ന് 1 cent ന് 1 Lakh 50 Thousands രൂപ കണക്കിൽ 42 Lakhs രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്. ആവശ്യാനുസരണം മുറിച്ച് നൽകുന്നതിനും താല്പര്യപ്പെടുന്നതാണ്.
Features
--------------
*ചക്കരക്കല്ല് ടൗൺ- 3.8 കിലോമീറ്റർ
*അഞ്ചരക്കണ്ടി ടൗൺ - 3.1 കിലോമീറ്റർ
*കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട്- 13 കിലോമീറ്റർ
*കണ്ണൂർ ടൗൺ- 16 കിലോമീറ്റർ
*മുഴപ്പാല ടൗൺ- 0.600 മീറ്റർ
P_467(P1)
Anjarakkandi