For Sale

പാപ്പിനിശ്ശേരി 15 സെൻറ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്

pappinissery, Kannur, Kerala

90 Lakhs ₹

  • Property Type:House

പാപ്പിനിശ്ശേരി 15 സെൻറ് സ്ഥലവും ഇരുനില വീടും വിൽപ്പനയ്ക്       

പാപ്പിനിശ്ശേരി ടൗണിൽ നിന്നും 100 മീറ്റർ അകലെ പഞ്ചായത്ത് റോഡ് ഫ്രണ്ടേജ് ആയി ലഭിക്കുന്ന 15 സെന്റ് സ്ഥലവും 3200 സ്ക്വയർ ഫീറ്റ് വീടും വില്പനയ്ക്ക്. 90 Lakhs rupees(Negotiable) ആണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്. 1 cent ന് 5 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.പ്രോപ്പർട്ടികൾ തമ്മിലുള്ള മാറ്റ കച്ചവടത്തിനും താല്പര്യപ്പെടുന്നതാണ് (60 Lakhs-cash ബാക്കി വരുന്ന തുകയ്ക്ക് തത്തുല്യമായ പ്രോപ്പർട്ടി).           

Features
---------------
*നാഷണൽ ഹൈവേ_ 0.100 metres
*ഹെൽത്ത് സെൻറർ-0.100 metres
*ബാങ്ക് -100 metres
-------------------------------------------------
*Building Area- 3200 Sqft
*Bed room.       - 4(attached)
*15 cent
*Office room.    - 2
 
                                                                                                                                                                                                                           P_468(P1)

pappinissery

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today