For Sale

ഇരിട്ടി പുന്നാട് 1 ഏക്കർ 19 സെൻറ് സ്ഥലം വില്പനയ്ക്

punnad, Kannur, Kerala

95.2 Lakhs ₹

  • Property Type:Land

ഇരിട്ടി പുന്നാട് 1 ഏക്കർ 19  സെൻറ് സ്ഥലം വില്പനയ്ക്             

ഇരിട്ടി -പുന്നാട് ടൗണിൽ നിന്നും 600 മീറ്റർ അകലെ വീട് നിർമ്മിക്കാൻ അനുയോജ്യമായ 1 ഏക്കർ 19 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്. ടാർ റോഡിൽ നിന്നും തുടങ്ങുന്ന private Road ഈ പ്ലോട്ടിലേക്ക് നിർമ്മിച്ചിട്ടുണ്ട്. 10 സെന്റ് മുതൽ തുടങ്ങുന്ന  അളവിൽ സ്ഥലം മുറിച്ച് നൽകാനും താല്പര്യപ്പെടുന്നതാണ് . ഒരു സെന്‍റിന് 80,000 രൂപ നിരക്കിൽ ആണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.(negotiable)

Features

---------------
 

*ഇരട്ടി ടൗൺ-3.5 Kilometres
*കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട്-15.8 kilometres
*മട്ടന്നൂർ ടൗൺ-11.5 kilometres
*മഹാത്മാഗാന്ധി കോളേജ്_Near
*സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ-Near
 
                                                                                                                                                                                               P_472
 
 

 

punnad

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today