For Sale
ബാവുപ്പറമ്പ് മഞ്ചാൽ 32 സെൻറ് സ്ഥലം വില്പനയ്ക്
kurumathur, Kannur, Kerala27.2 Lakhs ₹
- Property Type:Land
ബാവുപ്പറമ്പ് മഞ്ചാൽ 32 സെൻറ് സ്ഥലം വില്പനയ്ക്
ബാവുപ്പറമ്പ_മഞ്ചാൽ Junction-ൽ മെയിൻ റോഡിൽ നിന്നും 100 മീറ്റർ അകലത്തിൽ 32 സെൻറ് സ്ഥലം വിൽപ്പനക്ക്. മികച്ച റസിഡൻഷ്യൽ ഏരിയയായി മാറിക്കൊണ്ടിരിക്കുന്ന ഈ സ്ഥലം വീടിന് വളരെ അനുയോജ്യമാണ്. 1 cente- ന് 85000 രൂപ നിരക്കിൽ 27Lakh20 Thousands രൂപയാണ് ഇതിൻറെ ആകെ തുകയായി നിശ്ചയിച്ചിരിക്കുന്നത്.
Features
--------------
* നിർദ്ദിഷ്ട Airport Link Road - 100 mtr
*ബാബു പറമ്പ്- 1 kilometres
*ചൊറുക്കള ടൗൺ - 1 kilometres
*Kurumathur Higher secondary School- 2 kilometres
P_480(P1)
kurumathur