സ്റ്റെപ്പ്റോഡ് ബിൽഡിംഗ് വില്പനയ്ക് (വാടക)
narath, Kannur, Kerala1.75 Crore ₹
- Property Type:Commercial property
സ്റ്റെപ്പ്റോഡ് ബിൽഡിംഗ് വില്പനയ്ക് (വാടക)
സ്റ്റെപ്പ്റോഡ് റോഡ് 11 സെൻറ് സ്ഥലത്തു 5000 sqft ഇരുനില ബിൽഡിംഗ് വില്പനയ്‌ക്കോ വാടകയ്‌ക്കോ നൽകുന്നതാണ്.Ground Floor ഇൽ 10 ഷട്ടർ ഉണ്ട്.രണ്ടാമത്തെ നില പാർട്ടി ഹാൾ,Stock Point,മറ്റു ഇതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തുടങ്ങാൻ അനുയോജ്യമായ 2500 sqft Open Area ആണ്. 5 ബാത്റൂം ഉണ്ട് ഈ ബിൽഡിങ്ങിൽ.വില്പനയ്ക്കാണെങ്കിൽ 1 കോടി 75 ലക്ഷം
മാസ വാടക 1,25,000
Deposit 5 Months Rent
Features
* Kannur - 9 km
* Puthiyatheru -4 km
* Kambil Town -3 km
* Hospital -200 mtr
* Darul Hasnath English Medium School - 200 mtr
P_481(P1)
narath