For Sale
കമ്പിൽ പാട്ടയം 25 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
kolachery, Kannur, Kerala83 Lakhs ₹
- Bedrooms: 5 Beds
- Bathrooms: 5 Bath
- Square:2500 ft2
- Floors:2
- Property Type:House
കമ്പിൽ പാട്ടയം 25 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
കമ്പിൽ ടൗണിൽ നിന്നും ½ കിലോമീറ്റർ അകലെ പാട്ടയം ജുമാ മസ്ജിദിനു സമീപം 25 സെൻറ് സ്ഥലത്തു 2500 sqft ഇരുനില വീട് ഉടൻ വില്പനയ്ക് . 5 ബെഡ്‌റൂം, 2 അറ്റാച്ചഡ് ബാത്റൂം, 3 common bathroom,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങൾ ഉണ്ട്.ഈ സ്ഥലത്തു മാവ് ,പ്ലാവ് ,തെങ്ങ് എന്നീ ഫലവൃക്ഷങ്ങൾ ഉണ്ട്.
ഉദ്ദേശ വില 83 ലക്ഷം
P_482
kolachery
Hospital
.5 km
Super Market
.5 km
School
.5 km
Bus Stop
.5 km
Pharmacy
.5 km