For Sale
പിലാത്തറ വിളയങ്കോട് 26 സെൻറ് സ്ഥലം വില്പനയ്ക്
cheruthazham, Kannur, Kerala52 Lakhs ₹
- Property Type:Land
പിലാത്തറ വിളയങ്കോട് 26 സെൻറ് സ്ഥലം വില്പനയ്ക്
പിലാത്തറ വിളയങ്കോട് Indian Oil Petrol Pump ന് പിറക് വശത്തു ഹൈവേയിൽ നിന്നും 250 മീറ്റർ അകലെ പോക്കറ്റ് റോഡ് frontage ഇൽ വീട് നിർമ്മാണത്തിന് അനുയോജ്യമായ 26 സെൻറ് സ്ഥലം വില്പനയ്ക്.ഈ സ്ഥലത്തു നിന്നും പിലാത്തറ ടൗണിലേക്കും, പരിയാരം മെഡിക്കൽ കോളേജിലേക്കും കുറഞ്ഞ ദൂരം മാത്രം. സെന്റിന് 2 ലക്ഷം. ആവശ്യാനുസരണം 13 സെൻറ് മുറിച്ചു നൽകപ്പെടും
ഉദ്ദേശ വില 52,00,000
P_485(P1)
cheruthazham