For Sale
ആന്തൂർ നഗരസഭ കോൾമൊട്ട 20 സെൻറ് സ്ഥലം വില്പനയ്ക്
anthoor, Kannur, Kerala40 Lakhs ₹
- Property Type:Land
ആന്തൂർ നഗരസഭ കോൾമൊട്ട 20 സെൻറ് സ്ഥലം വില്പനയ്ക്
പോക്കറ്റ് റോഡ് ഫ്രണ്ടേജ് ആയി കിട്ടുന്ന ഈ സ്ഥലം വീട്,ക്വാർട്ടേഴ്‌സ് എന്നിവയുടെ നിർമ്മാണത്തിന് വളരെ അനുയോജ്യമാണ്. ഈ സ്ഥലത്തു പഴയൊരു ഓടിട്ട വീടുമുണ്ട്. സെന്റിന് 2,00,000.
ഉദ്ദേശവില 40,00,000
anthoor
Hospital
3 km
Bus Stop
2 km
School
3 km
Super Market
2 km