For Sale
തൃശ്ശൂർ കൊടകര 10.5 സെൻറ് സ്ഥലം വില്പനയ്ക്
kodakara, Thrissur, Kerala42 Lakhs ₹
- Property Type:Land
തൃശ്ശൂർ കൊടകര 10.5 സെൻറ് സ്ഥലം വില്പനയ്ക്
തൃശ്ശൂർ കൊടകരക്ക് സമീപം ചുങ്കാൽ എന്ന സ്ഥലത്തു മെയിൻ റോഡിൽ നിന്നും 20 മീറ്റർ മാറി പോക്കറ്റ് റോഡ് ഫ്രണ്ടേജുള്ള വീട് നിർമ്മാണത്തിന് അനുയോജ്യമായ 10.5 സെൻറ് സ്ഥലം ഉടൻ വില്പനയ്ക് .സെന്റിന് 4 ലക്ഷം
ഉദ്ദേശ വില 42,00,000
P_427
kodakara