തൃശ്ശൂർ ചാലക്കുടി 1ഏക്കർ 40 സെൻറ് സ്ഥലം വില്പനയ്ക്
chalakkudi, Thrissur, Kerala4.2 Crore ₹
- Property Type:Land
തൃശ്ശൂർ ചാലക്കുടി 1ഏക്കർ 40 സെൻറ് സ്ഥലം വില്പനയ്ക്
തൃശൂർ ചാലക്കുടി അപ്പോളോ ടയർ കമ്പനിക്ക് സമീപം 200 മീറ്റർ പഞ്ചായത്ത് റോഡ് ഫ്രണ്ടേജുള്ള 1ഏക്കർ 40 സെൻറ് സ്ഥലം വില്പനയ്ക്. സെൻറ് സ്ഥലം വില്പനയ്ക് .നല്ല ജലലഭ്യത ഉള്ള സ്ഥലമാണ് .വീട് ,വില്ലാപ്രോജെക്ടസ് ,ഹൈപ്പർമാർക്കറ്റ് ,ഷോപ്പിംഗ് മാള് തുടങ്ങിയവയുടെ നിർമാണത്തിന് അനുയോജ്യമായ സ്ഥലം.ആവിശ്യാനുസരണം മുറിച്ചു നൽകുമ്പോൾ സെന്റിന് 3.5ലക്ഷം ആയിട്ടും മൊത്തമായിട്ട് വിൽക്കുമ്പോൾ സെന്റിന് 3 ലക്ഷം ആയിട്ടും നൽകപ്പെടും.
ഉദ്ദേശ വില 4,20,00,000
P_425
chalakkudi