For Sale
മയ്യിൽ ആറാംമൈൽ 10 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്.
mayyil, Kannur, Kerala25 Lakhs ₹
- Property Type:Land
മയ്യിൽ ആറാംമൈൽ10 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്
മയ്യിൽ ആറാംമൈൽ മെയിൻ റോഡിൽനിന്ന് തുടങ്ങുന്ന പഞ്ചായത്ത് റോഡ് ഏകദേശം 12 മീറ്ററോളം frontage ലഭിക്കുന്ന 10 സെൻറ് സ്ഥലം വിൽപ്പനയ്ക്ക്.40ൽ പരം ബസ്സുകൾ സർവീസ് നടത്തുന്ന service റോഡിൽ നിന്നും വെറും 400 മീറ്റർ മാത്രമാണ് ഈ സ്ഥലത്തിലേക്കുള്ള ദൂരം. ഏകദേശം സമചതുരത്തിൽ സ്ഥിതി ചെയ്യുന്ന ഈ plot ൽ 17 കോൽ ആഴത്തിൽ ശുദ്ധജലം ലഭിക്കുന്നതും “ 0 Labour cost ” ൽ വീട് നിർമ്മിക്കാൻ ആവശ്യമായ എല്ലാവിധ Raw Material കളും നേരിട്ട് plot ൽ എത്തിക്കാൻ കഴിയും എന്നതും വളരെ ലാഭകരമാണ്. 1 സെൻ്റ് സ്ഥലത്തിന് 2,50,000 രൂപയാണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.
1കണ്ണുർ ടൗൺ-30 മിനിറ്റ് യാത്രാ ദൂരം
2.കണ്ണുർ Airport-30 മിനിറ്റ് യാത്രാ ദൂരം
3.മയ്യിൽ Town-2 kilometres
4.ITM Collage-5 kilometres
5. Gracious English medium School-4.5 Kilometres
6.Mayyil Higher Secondary-2 kilometrs
mayyil