കമ്പിൽ ടിസി ഗേറ്റ് 24 സെൻറ് സ്ഥലം വില്പനയ്ക്ക്
kolachery, Kannur, Kerala84 Lakhs ₹
- Property Type:Land
കമ്പിൽ ടിസി ഗേറ്റ് 24 സെൻറ് സ്ഥലം വില്പനയ്ക്ക്
കമ്പിൽ ടിസി ഗേറ്റ് വീടിനു അനുയോജ്യമായ 24 സെൻറ് സ്ഥലം വില്പനയ്ക്ക്. 20 മീറ്റർ ടാർറോഡ് ഫ്രോൻറ്റേജ് കിട്ടുന്ന ഈ സ്ഥലത്തു മഹാഗണി, തേക്ക്, തെങ്ങ്, പ്ലാവ് , കശുമാവ് എന്നീ മരങ്ങൾ ഉണ്ട് . നിരപ്പായ സ്ഥലം ആണ്
ഉദ്ദേശ വില സെന്റിന് 350000
kolachery