മൗവഞ്ചേരി -വണ്ടിയാല വീടും 50 സെൻറ് സ്ഥലവും വില്പനയ്ക്(2500 സ്ക്വയർ ഫീറ്റ് വീടിന് വില നൽകേണ്ടതില്ല)
chakkarakal, Kannur, Kerala90 Lakhs ₹
- Property Type:House
മൗവഞ്ചേരി -വണ്ടിയാല മെയിൻ റോഡിൽ നിന്നും 200 മീറ്റർ അകലെ 2500 സ്ക്വയർ ഫീറ്റ് വീടും 50 സെൻറ് സ്ഥലവും വില്പനയ്ക്ക്.
1 സെൻറ് ന് 180000 രൂപ നിരക്കിൽ 90 Lakhs ആണ് ഇതിൻറെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്. 30 മീറ്റർ കൂടുതൽ റോഡ് ഫ്രണ്ടേജ് ലഭിക്കുന്ന ഈ സ്ഥലം വീട്, വില്ല പ്രൊജക്റ്റ് എന്നിവ നിർമ്മിക്കാൻ അനുയോജ്യമാണ്.
2500 sqft വീടും (25 വർഷം പഴക്കം ) 5 ബെഡ്‌റൂം 3 അറ്റാച്ചഡ് ബാത്റൂം സൗകര്യം ലഭ്യമാണ് .
ശുദ്ധ ജലം ലഭിക്കുന്ന കിണർ സൗകര്യം ലഭ്യമാണ്
*കണ്ണൂർ ടൗൺ 12 KM
ചക്കരക്കൽ ടൗൺ 3 KM
പള്ളി 1 KM
അമ്പലം 1 KM
ഉദ്ദേശ വില 9000000
P_ 493(P1)
chakkarakal