For Sale

ശിവപുരം- മാലൂർ റൂട്ടിൽ പാലുകാച്ചിപാറയിൽ 3.18 ഏക്കർ സ്ഥലവും പ്രൗഢഗംഭീരമായ തറവാട്  വീടും വില്പനയ്ക്ക്

Mattannur, Kannur, Kerala

3.18 Crore ₹

  • Property Type:House

ശിവപുരം- മാലൂർ റൂട്ടിൽ പാലുകാച്ചിപാറയിൽ 3.18 ഏക്കർ സ്ഥലവും പ്രൗഢഗംഭീരമായ തറവാട്   വീടും വില്പനയ്ക്ക്.     

  എയർപോർട്ടിൽ നിന്നും വെറും 13.5 കിലോമീറ്റർ മാത്രം ദൂരം എന്ന് ഉള്ളതുകൊണ്ട് തന്നെ villa projuct, resort, Homestay, godown തുടങ്ങി Airport അനുബന്ധമായ എല്ലാത്തരത്തിലുള്ള ബിസിനസിനും ഈ സ്ഥലത്തിന് വളരെ പ്രാധാന്യം അർഹിക്കുന്നുണ്ട്.3.18 CR ആണ് ഇതിന്റെ ഉദ്ദേശ വിലയായി കണക്കാക്കിയിരിക്കുന്നത്.     

-------------------------------------------------
** വീടും 68 സെൻറ് സ്ഥലവും ചേർന്ന്-68 Lakhs    
**വീടും 1 ഏക്കർ സ്ഥലവും ചേർന്ന്_1 CR    
**വീടും 3.18 ഏക്കർ സ്ഥലവും ചേർന്ന്-3.18CR     

Mattannur

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today