For Sale
മയ്യിൽ 34 സെൻറ് സ്ഥലം വില്പനയ്ക്
mayyil, Kannur, Kerala1.87 Crore ₹
- Property Type:Land
മയ്യിൽ 34 സെൻറ് സ്ഥലം വില്പനയ്ക്
മയ്യിൽ ടൗണിന്റെ ഹൃദയ ഭാഗത്ത് ഫാത്തിമ ഹോസ്പിറ്റലിന് സമീപം 34 സെൻറ് സ്ഥലം വില്പനയ്ക്ക്. മെയിൻ റോഡിൽ നിന്നും ഏകദേശം 40 മീറ്റർ ദൂരം മാത്രമാണ് ഈ പ്ലോട്ടിലേക്കുള്ളത്. തീർത്തും നിരപ്പായതും ഏകദേശം സമചതുരാകൃതിയിലും ആണ് ഈ പ്ലോട്ടിന്റെ കിടപ്പ്. Commercial, Clinic,Laxuary House തുടങ്ങി നിരവധി സാധ്യതകളാണ് ഈ പ്രോപ്പർട്ടിക്കുള്ളത്. ഒരു സെന്റിന് 5,50,000 രൂപ നിരക്കിൽ 1 Crore 87 Lakh രൂപയാണ് ഇതിൻറെ വിലയായി നിശ്ചയിക്കുന്നത്.
P_387(P1)
mayyil