For Sale
മട്ടന്നൂർ പത്തൊൻപതാം മൈൽ പഴശ്ശി റോഡിൽ 4 സെന്റിൽ പണി പൂർത്തിയാവാത്ത ഇരു നില വീട് വില്പനയ്ക്
Mattannur, Kannur, Kerala28 Lakhs ₹
- Property Type:House
മട്ടന്നൂർ പത്തൊൻപതാം മൈൽ പഴശ്ശി റോഡിൽ 4 സെന്റിൽ പണി പൂർത്തിയാവാത്ത 1650 sqft ഇരു നില വീട് വില്പനയ്ക്
4 ബെഡ്‌റൂം 2 അറ്റാച്ചഡ് ബാത്‌റൂം 2 കോമൺ ബാത്റൂം എന്നീ സൗകര്യങ്ങൾ ഉണ്ട് .
2 KM ചുറ്റളവിൽ എല്ലാവിധ ആവിശ്യ സൗകര്യങ്ങളും ഉണ്ട്
വീട്ടിലേക് നേരിട്ട് ഉള്ള റോഡ് സൗകര്യം ലഭ്യമാണ്
( Property located near Parambil Parora Bank)
ഉദ്ദേശ വില 28,00,000 (Negotiable)
Mattannur