For Sale

ഇരിക്കൂർ പെരുവളത്ത്പറമ്പ് 21 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്

irikkur, Kannur, Kerala

48 Lakhs ₹

4 Beds
4 Bath
2000 ft2
  • Bedrooms: 4 Beds
  • Bathrooms: 4 Bath
  • Square:2000 ft2
  • Floors:2
  • Property Type:House

ഇരിക്കൂർ പെരുവളത്ത്പറമ്പ് 21 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്          

  പെരുവളത്ത്പറമ്പ് ടൗൺ ജംഗ്ഷനിൽ നിന്നും കേവലം 400 മീറ്റർ അകലെ ഇരുനില വീടും 21 സെൻറ് സ്ഥലവും വില്പനയ്ക്ക്. ഇവിടെ നിന്നും  ഇരിക്കൂർ ടൗണിലേക്ക് വെറും 4 കിലോമീറ്റർ ആണ് Distance. ഒന്നാംനിലയുടെ പണി പൂർണമായും രണ്ടാം നിലയുടെ ഭാഗികമായും പൂർത്തീകരിച്ചിട്ടുണ്ട്. 4 Bedroom 4 Bathroom തുടങ്ങി ഒരിക്കലും വറ്റാത്ത കിണറും ഈ വീടിന് സ്വന്തമായിട്ടുണ്ട്. 21 സെൻറ് സ്ഥലവും 2000 സ്ക്വയർ ഫീറ്റ് ഇരുനില വീടും  ചേർന്ന് 48 ലക്ഷവും . അല്ലാത്തപക്ഷം കച്ചവട സാധ്യത പരിഗണിച്ച് ഇതിൽ നിന്നും 8 സെൻറ് സ്ഥലവുംവീടും വിൽപ്പനക്കും തയ്യാറാണ്. അങ്ങനെ വരുന്ന അവസരത്തിൽ ഇതിൻറെ വില 35 ലക്ഷം ആയാണ് നിജപ്പെടുത്തിയിരിക്കുന്നത്.              

 

                                                                                                                                                                                             P_381(P1)           

irikkur

8111887676

Want to Become a Real Estate Agent?

We'll help you to grow your career and growth.
Sign Up Today