For Sale
ആന്തൂർ നഗരസഭ ഒഴക്രോം 21 സെൻറ് സ്ഥലവും വീടും വില്പനയ്ക്
anthoor, Kannur, Kerala50 Lakhs ₹
- Bedrooms: 2 Beds
- Bathrooms: 1 Bath
- Floors:1
- Property Type:House
ആന്തൂർ നഗരസഭ ഒഴക്രോം 21 സെൻറ് സ്ഥലവും വീടും വില്പനയ്ക്
ധർമശാല അഞ്ചാംപീടിക റോഡ് ഒഴക്രോം, മൊറാഴ ശിവ ക്ഷേത്രത്തിന് എതിർവശം ഇരുവശവും റോഡുള്ള 21 സെൻറ് സ്ഥലവും ചെറിയ ഒരു വീടും ഉടൻ വില്പനയ്ക് . 2 ബെഡ്‌റൂം,1ബാത്റൂം ,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങൾ ഉണ്ട്.
ഉദ്ദേശ വില 50,00,000
P_291
anthoor
Hospital
4 km
School
1 km
Super Market
1 km