ചാലോട് ഇരിക്കൂർ റോഡ് 86 സെൻറ് റബ്ബർതോട്ടം വില്പനയ്ക്ക്.
mattannur, Kannur, Kerala86 Lakhs ₹
- Property Type:Land
ചാലോട് ഇരിക്കൂർ റോഡ് 86 സെൻറ് റബ്ബർ തോട്ടം വില്പനയ്ക്ക് . മുട്ടന്നൂർ നിന്നും ഒന്നര കിലോമീറ്റർ ഉള്ള് വശത്തായി താർ റോഡ് സൈഡ് 86 സെൻറ് സ്ഥലമാണ് സെന്റിന് 1 ലക്ഷം രൂപ . ഫലപുഷ്ടമായ മണ്ണാണ്. പരിസരത്തെല്ലാം വീടുകൾ ഉണ്ട്. കുറഞ്ഞ ആഴത്തിൽ വെള്ളം കിട്ടും . വാർഷികവരുമാനം150,000 പാൽ എടുക്കാൻ തുടങ്ങിയിട്ട് 2 വർഷം ആയി.
ഉദ്ദേശ വില 86,00,000 p506
mattannur