For Sale
കണ്ണാടിപ്പറമ്പ് 9 സെൻറ് സ്ഥലവും ഇരുനിലവീടും വില്പനയ്ക്ക്
narath, Kannur, Kerala82 Lakhs ₹
- Bedrooms: 4 Beds
- Bathrooms: 4 Bath
- Square:2560 ft2
- Floors:2
- Property Type:House
കണ്ണാടിപ്പറമ്പ് 9 സെൻറ് സ്ഥലവും ഇരുനിലവീടും വില്പനയ്ക്ക്.
കണ്ണാടിപ്പറമ്പ് പെട്രോൾ പമ്പിന് എതിർവശം റോഡിൽ നിന്ന് 500 മീറ്റർ മാറി 2560 sqft ഇരുനില വീട് വില്പനയ്ക്ക്. താഴത്തെ നിലയിൽ 2 ബെഡ്‌റൂം 2 ബാത്‌റൂം മുകളിൽ 2 ബെഡ്‌റൂം 2 ബാത്റൂം full attached .living, dining ,courtyard,store room compound wall with interlock എന്നീ സൗകര്യങ്ങൾ ലഭ്യമാണ് കൂടാതെ ശുദ്ധ ജലം ലഭ്യമായ കിണറും ഉണ്ട്.
ഉദ്ദേശവില 82 ലക്ഷം
p_521
narath