For Rent
മട്ടന്നൂർ ബിൽഡിംഗ് വാടകയ്ക്
Mattannur, Kannur, Kerala1.5 Lakhs ₹ / month
- Bathrooms: 11 Bath
- Square:10000 ft2
- Floors:2
- Property Type:Commercial property
മട്ടന്നൂർ ബിൽഡിംഗ് വാടകയ്ക്
മട്ടന്നൂർ ഇരിട്ടി റോഡിൽ 21th Mile 20 സെന്റിൽ ഇരുനില ബിൽഡിംഗ് വാടകയ്ക് കൊടുക്കാൻ ഉണ്ട്.ഹൈപ്പർമാർക്കറ്റ് ,ഫർണിച്ചർ ഷോപ്പുകൾ,മെഡിക്കൽ ക്ലിനിക്കുകൾ,5 STAR HOTELS എന്നിവ തുടങ്ങാൻ അനുയോജ്യമായ ബിൽഡിംഗ്.ബിൽഡിങിൽ ഇരുനിലയിലായിട്ട് 11 ബാത്റൂം ഉണ്ട്.വിശാലമായ കാർ പാർക്കിങ് സൗകര്യം ഉണ്ട് .
1 Month Rent 1,50,000
Deposit 10,00,000
P_415(P1)
Mattannur
Airport
4 km
School
100 miter
Pharmacy
0.5km