For Sale
കൊളച്ചേരി പഞ്ചായത്ത് പെരുമാച്ചേരി 11 സെൻറ് സ്ഥലവും വീടും വില്പനയ്ക്
kolachery, Kannur, Kerala47 Lakhs ₹
- Bedrooms: 3 Beds
- Bathrooms: 3 Bath
- Floors:2
- Property Type:House
കൊളച്ചേരി പഞ്ചായത്ത് പെരുമാച്ചേരി 11 സെൻറ് സ്ഥലവും വീടും വില്പനയ്ക്
പെരുമാച്ചേരി യു.പി സ്ക്കൂൾ റോഡിൽ നിന്നും 300 മീറ്റർ അകലെ പോക്കറ്റ്‌റോഡ് ഫ്രണ്ടേജുള്ള 11 സെന്റ് സ്ഥലത്ത് പണി പുറത്തിയാകാത്ത ഇരുനില വീട് ഉടൻ വില്പനയ്ക്.3 ബെഡ്‌റൂം, 2 അറ്റാചെഡ് ബാത്റൂം,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങൾ ഉണ്ട്.
ഉദ്ദേശ വില 47,00,000
P_368(P1)
kolachery
Hospital
4 km
School
0.5 km
Super Market
3 km