For Sale
വളപട്ടണം മന്ന 9.64 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
valapattanam, Kannur, Kerala1.4 Crore ₹
- Bedrooms: 4 Beds
- Bathrooms: 5 Bath
- Square:2790 ft2
- Floors:2
- Property Type:House
വളപട്ടണം മന്ന 9.64 സെൻറ് സ്ഥലവും ഇരുനില വീടും വില്പനയ്ക്
വളപട്ടണം മന്നക്ക് റോഡ് സൈഡിൽ 9.64 സെൻറ് സ്ഥലത്തു 2790 sqft ഇരുനില വീട് വില്പനയ്ക്.Finishing Work ബാക്കി ഉണ്ട്.സമീപത്തായി പള്ളികളും, അമ്പലങ്ങളും, സ്കൂളുകളും, സൂപ്പർ മാർക്കറ്റുകൾ എന്നിവ ഉണ്ട്.കണ്ണൂർ ടൗണിലേക്ക് 4 കിലോമീറ്റര് ദൂരം മാത്രം.4 ബെഡ്‌റൂം,4 അറ്റാച്ചഡ് ബാത്രൂം, 1 common bathroom,ശുദ്ധ ജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങളുണ്ട്.ഉദ്ദേശവില 1,40,00,000
P_462(P1)
valapattanam
Hospital
1 km
Super Market
200 mtr
School
1/2 km
Pharmacy
1/2 km