For Sale
നടുവിൽ പഞ്ചായത്ത് മീൻ പറ്റിയിൽ റബർ തോട്ടം വില്പനയ്ക്ക്
naduvil, Kannur, Kerala44 Lakhs ₹
- Property Type:Land
മീൻ പറ്റിയിൽ 40 സെന്റ് തോട്ടം വിൽപ്പനയ്ക്ക്
മീൻ പറ്റിയിൽ നിന്ന് 500 മീറ്റർ അകലെയാണ് ഈ തോട്ടം. 85 റബർ ആണ് ഉള്ളത്. ഷോർട്ടർ എടുക്കുന്നവർക്ക് അനുയോജ്യമായ തോട്ടമാണ്. കൃഷി ആവശ്യമായ വെള്ളം സൗകര്യമാണ്.സെന്റിനു 1,10,000
ഉദ്ദേശ വില 44,00,000
P_91
naduvil
Bus Stop
1.5 km
School
2 km
Bank
500 mtr
Church
2 km
Super Market
5 km