For Sale
നടുവിൽ പഞ്ചായത്ത് വിളക്കന്നൂരിൽ ഒരു ഏക്കർ റബർ തോട്ടം വില്പനയ്ക്ക്
naduvil, Kannur, Kerala23 Lakhs ₹
- Property Type:Land
വിളക്കന്നൂരിൽ ഒരേക്കർ റബർ തോട്ടം വിൽപ്പനയ്ക്ക്
260റബ്ബർ ആണുള്ളത്. വെട്ടാൻ തുടങ്ങിയിട്ട് രണ്ടുവർഷം ആയതേയുള്ളൂ ,ഏകദേശം 20 ഷീറ്റ് കിട്ടുന്നുണ്ട്. ആവശ്യത്തിന് വെള്ളം ലഭ്യമാണ്. തോട്ടത്തിലേക്കുള്ള വഴി സൗകര്യം ലഭ്യമാണ്.
ഉദ്ദേശ വില 23,00000
P_165
naduvil
Bus Stop
2 km