കണ്ണൂർ താവക്കര 23 സെൻറ് സ്ഥലവും വീടും വില്പനയ്ക്
Kannur, Kannur, Kerala2.3 Crore ₹
- Bedrooms: 5 Beds
- Bathrooms: 5 Bath
- Floors:2
- Property Type:House
കണ്ണൂർ താവക്കര 23 സെൻറ് സ്ഥലവും വീടും വില്പനയ്ക്
കണ്ണൂർ താവക്കര യൂണിവേഴ്സിറ്റിക്കടുത്ത് 23 സെന്റ് സ്ഥലത്ത് ഇരുനില വീടും അതിനോട് ചേർന്നിട്ടുള്ള 4 ക്വാർട്ടേഴ്സും ഉടൻ വില്പനയ്ക്.നിലവിൽ ഒരു ക്വാർട്ടേഴ്സിന് 8,500 മാസവാടക തോതിൽ 4 ക്വാർട്ടേഴ്സിനും കൂടി 34,000 മാസവരുമാനം ലഭിക്കുന്നുണ്ട്.ഇരുനില വീടിനു 5 ബെഡ്‌റൂം,4 അറ്റാചെഡ് ബാത്റൂം,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങൾ ഉണ്ട്.ഓരോ ക്വാർട്ടേഴ്സും 2 ബെഡ്‌റൂം,1 ബാത്റൂമോട് കൂടിയതാണ്.സെന്റിന് 10,00,000 രൂപ തോതിൽ ഈ സ്ഥലത്തിൻറെ ഉദ്ദേശ വിലയായി 2,30,00,000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
P_389
Kannur