For Sale
കതിരൂർ പഞ്ചായത്ത് അഞ്ചാം മൈൽ 14.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്
kuthuparamb, Kannur, Kerala95 Lakhs ₹
- Bedrooms: 5 Beds
- Bathrooms: 5 Bath
- Square:2000 ft2
- Floors:2
- Property Type:House
കതിരൂർ 14.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്
കതിരൂർ മേലെ അഞ്ചാം മൈൽ ടൗണിൽ നിന്നും 100 മീറ്റർ ദൂരത്തിൽ 14.5 സെൻറ് സ്ഥലവും 2000 sqft ഇൽ ഇരുനില വീടും ഉടൻ വില്പനയ്ക്.100 മീറ്റർ ചുറ്റളവിൽ ആരാധനാലയങ്ങൾ, ഹോസ്പിറ്റലുകൾ ,സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയുണ്ട്. 5 ബെഡ്‌റൂം, 5 ബാത്‌റൂം, ശുദ്ധ ജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങളുണ്ട്.
ഉദ്ദേശവില 95,00,000
P_413(P1)
kuthuparamb
Hospital
100 mtr
School
100 mtr
Super Market
100 mtr
Pharmacy
100 mtr