കൊളച്ചേരി പഞ്ചായത്ത് കമ്പിൽ 15 സെന്റ് സ്ഥലവും വീടും വില്പനയ്ക്
kolachery, Kannur, Kerala53 Lakhs ₹
- Bedrooms: 8 Beds
- Bathrooms: 3 Bath
- Floors:2
- Property Type:House
കൊളച്ചേരി പഞ്ചായത്ത് കമ്പിൽ 15 സെന്റ് സ്ഥലവും വീടും വില്പനയ്ക്
കമ്പിൽ ടൗണിൽ നിന്നും 1 കിലോമീറ്റർ അകലത്തിൽ പാട്ടയം ജുമാ മസ്ജിദിന് അടുത്ത് 15 സെന്റ് സ്ഥലവും ഇരുനില വീടും വില്പനയ്ക്. 8 ബെഡ്‌റൂം, 3 ബാത്റൂം,ശുദ്ധജലം ലഭ്യമായ കിണർ എന്നീ സൗകര്യങ്ങളുണ്ട്.വീട് ഒഴികെയുള്ള ബാക്കി സ്ഥലത്തു തെങ്ങുകളും ,തേക്കുകളും ഉണ്ട്.
ഉദ്ദേശ വില 53,00,000
P_394
kolachery