For Sale
പാപ്പിനിശ്ശേരി ബിൽഡിംഗ് വില്പനയ്ക്
pappinisseri, Kannur, Kerala1.3 Crore ₹
- Floors:2
- Property Type:Commercial property
പാപ്പിനിശ്ശേരി ബിൽഡിംഗ് വില്പനയ്ക്
പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം മെയിൻ റോഡിൽ 8 സെൻറ് സ്ഥലത്ത് ഒരു പഴയ ബിൽഡിംഗ് വില്പനയ്ക്.Rennovation Work ചെയ്ത് commercial പ്രോപ്പർട്ടി ആയി പ്രവർത്തനം ആരംഭിക്കാനും ബിൽഡിംഗ് പൊളിച്ചു മാറ്റി പുതുതായി ഷോപ്പിംഗ് കോംപ്ലക്സ് ,സൂപ്പർമാർക്കറ്റ്,ഷോപ്പുകൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും അനുയോജ്യമായ സ്ഥലം.
ഉദ്ദേശ വില 1,30,00,000
P_384
pappinisseri
School
0.5 km
Super Market
100 mtr
Pharmacy
100 mtr