മയ്യിൽ 28 സെന്റ് സ്ഥലം വിൽപ്പനയ്ക്
mayyil, Kannur, Kerala56 Lakhs ₹
- Property Type:Land
മയ്യിൽ കൃഷിഭവന് സമീപം സ്ഥിതി ചെയ്യുന്ന 28 സെന്റ് സ്ഥലം വില്പനയ്ക്ക്.ഉദ്ദേശവില 56 ലക്ഷം
100 മീറ്ററിനുള്ളിൽ പ്രധാന റോഡ്. ഒരു സെന്റിന് 200000 ആണ് ഏകദേശ നിരക്ക്. സമീപത്തായി സർക്കാർ ആശുപത്രി, ബസ്സ്റ്റോപ്പ്, സൂപ്പർമാർക്കറ്റ്, സ്കൂൾ എന്നിവ ഈ സ്ഥലത്തിന്റെ പ്രധാന ആകർഷകങ്ങൾ ആണ്. സെന്റിന് 2,00,000
28 Cents of residential land for sale at Mayyil which is situated near Mayyil Krishibhavan. Road access and frontage is 14Mtrs. Near to Govt hospital, bus stop, supermarket, school. An ideal location for a residency. The approximate rate is 200000/cent .
P_55
mayyil