For Sale
പരിയാരം മെഡിക്കൽ കോളജിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ കാവുംചാൽ 17.25 സെന്റ് സ്ഥലം വില്പനയ്ക്
Pariyaram, Kannur, Kerala19 Lakhs ₹
- Property Type:Land
പരിയാരം മെഡിക്കൽ കോളജിൽ നിന്നും 3.5 കിലോമീറ്റർ ദൂരത്തിൽ കാവുംചാൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം 150 meter റോഡ് ഫ്രണ്ട് ഏജ് ലഭിക്കുന്നതും 14.5 meter വീതിയുമുള്ള 17.25 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്.
Lodge, villa projuct, മറ്റ് commercial ആവശ്യങ്ങൾക്കുള്ള Building എന്നിവ നിർമ്മിക്കാൻ ഉതകുന്ന തരത്തിലാണ് ഈ plot സ്ഥിതി ചെയ്യുന്നത്.
1Lakh 10 Thousands Rupees (1 cent) ആണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്. ആകെത്തുക 19 ലക്ഷം.(Negotiable)
P(p1)497
Pariyaram