നീലേശ്വരം മര കമ്പനി വില്പനയ്ക്ക് (WOOD SAW MILL)
neeleswaram, Kasaragod, Kerala3.5 Crore ₹
- Property Type:Commercial property
നീലേശ്വരം മര കമ്പനി വില്പനയ്ക്ക് (WOOD SAW MILL)
നീലേശ്വരം- പുത്തരിയടുക്കത്ത് നീലേശ്വരത്തുനിന്ന് 2.7 കിലോമീറ്റർ ദൂരത്തിൽ MUNCIPALITY AREA ഇൽ മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന WOOD SAW MILL കമ്പനി വില്പനയ്ക്ക്. നിലവിൽ LEASEന് നൽകി 1.5 ലക്ഷം രൂപ മാസ വരുമാനമായി ലഭിക്കുന്നുണ്ട്. സീസണിൽ 30,000 രൂപയുടെ വർക്ക് നടക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്. നീലേശ്വരം വെള്ളരിക്കുണ്ട് മലയോര Highway യോട് ചേർന്നാണ് ഈ കമ്പനി സ്ഥിതി ചെയ്യുന്നത്. അതുപോലെ Weigh Bridge, Electric Substation മുതലായ പരമ പ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും ഈ കമ്പനിയുടെ അരികിൽ തന്നെയുണ്ട്. 90 സെന്റിൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. 90 സെൻറ് സ്ഥലവും (സെന്റിന് 3 ലക്ഷം വിലമതിക്കുന്ന സ്ഥലം) മില്ലും കൂടി ചേർത്ത് 3 Crore 50 Lakh(Negotiable) ഇതിൻറെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.
Other Surrounding Institution(ചുറ്റുപാടുമുള്ള മറ്റ് സ്ഥാപനങ്ങൾ)
neeleswaram